Wednesday 4 February 2015

LSS/USS - പ്രഥമാധ്യാപകര്‍ക്കുള്ള ഏകദിന പരിശീലനം

കൊട്ടാരക്കര ഡയറ്റിന്‍റെ ആഭിമുഖ്യത്തില്‍ LSS/USS മായി ബന്ധപ്പെട്ടു പ്രഥമാധ്യാപകര്‍ക്കുള്ള ഏകദിന പരിശീലനം 06/02/2015 വെള്ളിയാഴ്ച്ച പുനലൂര്‍ ബി. ആര്‍. സിയില്‍ വച്ച് നടത്തുന്നു. ഡയറ്റ് ഫാക്കല്‍റ്റി ശ്രീ. ഗോപകുമാര്‍ പരിശീലനത്തിന് നേതൃത്വം നല്‍കുന്നു. എല്ലാ പ്രഥമാധ്യാപകരും പരിശീലനത്തില്‍ പങ്കെടുക്കേണ്ടതാണ്.

No comments:

Post a Comment