പാചക
തൊഴിലാളി
പരിശീലനം
“പോഷക
സമൃദ്ധമായ
ഭക്ഷണം
ശുചിത്വ പൂര്‍ണമായ
അന്തരീക്ഷത്തില്‍“
എന്ന ആശയത്തെ
മുന്‍നിര്‍ത്തി
കൊല്ലം
ജില്ലയിലെ
എല്ലാ
സ്കൂളുകളിലും
ഉച്ചഭക്ഷണം പാചകം
ചെയ്യുന്ന
വ്യക്തികള്‍ക്കായി
27/09/2014 ശനിയാഴ്ച
10 മണി
മുതല്‍ 4 മണി
വരെ വിവിധ
സബ്ജില്ലാ ആസ്ഥാനങ്ങളില്‍
വച്ച് കൊല്ലം
ഡയറ്റിന്റെ ആഭിമുഖ്യത്തില്‍
ഏകദിന
പരിശീലനം
നല്കപ്പെടുകയാണ്.
പുനലൂര്‍
സബ്ജില്ലാ
പരിശീലനം BRC തലത്തില്‍
നിര്‍വഹിക്കപ്പെടുന്നു.
യോഗനടപടികള്‍
അധ്യക്ഷ
:
ശ്രീമതി. വി.
അജിതകുമാരി
(ബി.പി.ഓ.,
ബി.ആര്.സി.പുനലൂര്‍ )
പരിശീലന
ഉദ്ദേശങ്ങള്‍
വ്യക്തമാക്കല്‍ :
ശ്രീ. ഗോപകുമാര്‍
(ലക്ചറര്‍,
ഡയറ്റ്)
ഉദ്ഘാടനം
:
ശ്രീമതി.
രാധാമണി
വിജയാനന്ദ്
(നഗരസഭാ
ചെയര്‍പേഴ്സണ്‍, പുനലൂര്‍
നഗരസഭ)
ആശംസകള്‍
:
ശ്രീമതി. മിനി
മധുകുമാര്‍
(വിദ്യാഭ്യാസ
സ്റ്റാന്‍ഡിംഗ് കമ്മിറ്റി
ചെയര്‍പേഴ്സണ്‍)
:
ശ്രീമതി.വല്‍സ.ജെ.പി.ജോണ്‍
(വാര്‍ഡ്
മെമ്പര്‍)
:
ശ്രീമതി.കുസുമകുമാരി(DEO ,Punalur Edn. Dist)
:
ശ്രീ.സത്യന്
(AEO, Punalur)