Friday 26 May 2017
Wednesday 2 September 2015
Tuesday 4 August 2015
Thursday 4 June 2015
Tuesday 2 June 2015
സ്മാർട്ട് ചിൽഡ്രൻ ഒരുക്കം 15
2015 -16 അധ്യയന വർഷം പ്രൈമറി / അപ്പർ പ്രൈമറി പഠന നിലവാരം ഉയർത്തുന്നതിലേക്കായി എസ് .എസ് .എ തയ്യാറാക്കിയ ഒരുക്കം 15 .പൊതുനിർദേശങ്ങൾ .
Wednesday 4 February 2015
LSS/USS - പ്രഥമാധ്യാപകര്‍ക്കുള്ള ഏകദിന പരിശീലനം
കൊട്ടാരക്കര ഡയറ്റിന്റെ ആഭിമുഖ്യത്തില്‍ LSS/USS മായി ബന്ധപ്പെട്ടു പ്രഥമാധ്യാപകര്‍ക്കുള്ള ഏകദിന പരിശീലനം 06/02/2015 വെള്ളിയാഴ്ച്ച പുനലൂര്‍ ബി. ആര്. സിയില്‍ വച്ച് നടത്തുന്നു. ഡയറ്റ് ഫാക്കല്‍റ്റി ശ്രീ. ഗോപകുമാര്‍ പരിശീലനത്തിന് നേതൃത്വം നല്കുന്നു. എല്ലാ പ്രഥമാധ്യാപകരും പരിശീലനത്തില്‍ പങ്കെടുക്കേണ്ടതാണ്.
Tuesday 20 January 2015
RUN KERALA RUN
We Host, We Support.......the National Games......Kerala 2015
ദേശീയ ഗെയിംസ്2015 മായി ബന്ധപ്പെട്ടുള്ള 'RUN KERALA RUN'.......സമീപ സ്കൂളായ GLPGS പുനലൂരില്‍ നിന്നും ആരംഭിച്ചപ്പോള്‍.....പ്രഥമാധ്യാപിക ശ്രീമതി. പത്മാവതി അമ്മ പതാക വീശി തുടക്കം കുറിക്കുന്നു.... ബി. ആര്. സിയിലെ സി. ആര്. സി. കോ-ഓര്‍ഡിനേറ്റര്‍ ശ്രീ. സുനില്‍, റിസോഴ്സ് അധ്യാപകരായ ശ്രീ. ശശിധരന്, ശ്രീമതി. ലീന, സ്കൂള്‍ ജീവനക്കാര്‍, രക്ഷാകര്ത്താക്കള് എന്നിവര്‍ സമീപം. കൂടുതല്‍ ചിത്രങ്ങള്‍
Subscribe to:
Posts (Atom)