Tuesday 20 January 2015

RUN KERALA RUN

We Host, We Support.......the National Games......Kerala 2015

ദേശീയ ഗെയിംസ്2015 മായി ബന്ധപ്പെട്ടുള്ള 'RUN KERALA RUN'.......സമീപ സ്കൂളായ GLPGS പുനലൂരില്‍ നിന്നും ആരംഭിച്ചപ്പോള്‍.....പ്രഥമാധ്യാപിക ശ്രീമതി. പത്മാവതി അമ്മ പതാക വീശി തുടക്കം കുറിക്കുന്നു.... ബി. ആര്‍. സിയിലെ സി. ആര്‍. സി. കോ-ഓര്‍ഡിനേറ്റര്‍ ശ്രീ. സുനില്‍, റിസോഴ്സ് അധ്യാപകരായ ശ്രീ. ശശിധരന്‍, ശ്രീമതി. ലീന, സ്കൂള്‍ ജീവനക്കാര്‍, രക്ഷാകര്‍ത്താക്കള്‍ എന്നിവര്‍ സമീപം. കൂടുതല്‍ ചിത്രങ്ങള്‍